24 January 2022

സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക കൺവൻഷന് ഇന്ന് തുടക്കം

സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക കൺവൻഷന് ഇന്ന് തുടക്കം

Source : https://www.facebook.com/groups/227165959028301/posts/345561370522092/

സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക കൺവൻഷന് ഇന്ന് തുടക്കം. മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന യോഗം മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലീത്ത ഇന്ന് വൈകുന്നേരം 6.30ന് കോട്ടയം ബേക്കർ സ്കൂൾ മൈതാനത്ത് ഉദ്ഘാടനം ചെയ്യും. 6.00 ന് ഗാനശുശ്രൂഷ ആരംഭിക്കും. കൺവൻഷൻ പന്തലിൽ പ്രവേശനത്തിന് നിയന്ത്രണമുണ്ട്.

ലൈവ് സ്ട്രീമിംഗ് ലിങ്ക് ഉപയോഗിച്ച് കൺവൻഷനിൽ പങ്കെടുക്കാം: https://youtu.be/f6-PgVVfRAg

CSI MKD Official Communications

[email protected]

WhatsApp: 8089649566

csi parish fujairah

Stay connected

eNews is a regular electronic newsletter that is emailed to our members and well-wishers. It provides information about congregational events news and more.
Please subscribe, if you wish to get updates as and when it happens.